tag:blogger.com,1999:blog-7829971938472425917.post5402627794740520595..comments2024-03-14T02:54:55.289-05:00Comments on രചന: എന്റെ ജുമാമസ്ജിദ്(ചേറൂര്,മുതുവില്കുണ്ട്)moideen cherurhttp://www.blogger.com/profile/05908640893676868169noreply@blogger.comBlogger6125tag:blogger.com,1999:blog-7829971938472425917.post-19759408927526211502013-02-17T17:50:50.196-05:002013-02-17T17:50:50.196-05:00സി എന്‍ മൗലവി എന്ന ആ മഹാന്റെ മാഹാത്മ്യം ഇന്നും മുത...സി എന്‍ മൗലവി എന്ന ആ മഹാന്റെ മാഹാത്മ്യം ഇന്നും മുതുവില്‍ കുണ്ടിന്റെ മണ്ണില്‍ നില നില്കുന്നു ..
എങ്ങനെയെന്നാല്‍ മുസ്ലിം കേരളത്തില്‍ പല വിഭാഗീയ ചിന്താ അലകള്‍ (സുന്നി എപി ഇ കെ ,മുജാഹിദ് ,ജമാഅത്ത് ) ഉടലെടുത്തപ്പോളും..
..എല്ലവേരയും ഒരൊറ്റ മനസ്സോടെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ മുതുവില്‍ കുണ്ട്കാര്ക്ക് കഴിഞ്ഞു .എങ്ങനെയെന്നാല്‍
വിഭാഗീയധിഷ്ടിത ചിന്തകള്‍ സ്രഷ്ടിക്കുന്ന ഒരൊറ്റ കൊകസില് നിന്ന് കൊണ്ട് ദോഷൈക ദ്രിഷ്ടിയോടെ നോക്കിക്കാണുന്ന ഒരവസ്ഥക്ക് ഇടം നല്‍കാതെ വളരെ സുതാര്യമായ ചിന്താസരണിക്ക് വഴിയൊരുക്കി അതിന് ഒരുദാഹരണം (ജുമുഅ ഖുതുബക്ക് മുന്‍പായുള്ള മലയാളത്തിലെ ബയാന്‍ )
..ഇന്നും..ഒരൊറ്റ വിഭാഗീയ ചിന്തകളും മുതുവില്കുണ്ടിന്റെ പുതു തലമുറ സ്വാഗതം ചെയ്തിട്ടില്ല.കാരണം എല്ലാവരെയും മനുഷ്യരയാണ് അവര്‍ കണ്ടത്
.അങ്ങനെയാണ് കണ്ടു പഠിച്ചത് ...അവര്‍ക്ക്
ഒരേ ചിന്തകളും ഒരേ വിശപ്പുമാണ് കാർഷിക നിറവ്https://www.blogger.com/profile/08431028974824356245noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-82135634164941584172013-02-17T17:26:50.231-05:002013-02-17T17:26:50.231-05:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.കാർഷിക നിറവ്https://www.blogger.com/profile/08431028974824356245noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-1089960730999162112013-02-17T17:26:16.347-05:002013-02-17T17:26:16.347-05:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.കാർഷിക നിറവ്https://www.blogger.com/profile/08431028974824356245noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-68721995490566677372012-12-17T01:59:25.138-05:002012-12-17T01:59:25.138-05:00പുതു തലമുറ തീര്‍ച്ചയായും വായിക്കേണ്ടത് പുതു തലമുറ തീര്‍ച്ചയായും വായിക്കേണ്ടത് അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-89898456536466763152012-11-30T19:34:11.408-05:002012-11-30T19:34:11.408-05:00പള്ളിയൂടെ ചരിത്രം നന്നായെഴുതി. സി.എന്നിനെ കൂടുതല്‍...പള്ളിയൂടെ ചരിത്രം നന്നായെഴുതി. സി.എന്നിനെ കൂടുതല്‍ പരിചയപ്പെടുത്തിയതും പുതു തലമുറക്ക് അറിയാനായി.പിന്നെ ചേര്‍ത്ത ചിത്രങ്ങളുടെ സൈസ് ഒന്നു കൂടി ചെറുതാക്കിയാല്‍ പുറത്തേക്ക് കവിഞ്ഞു നില്ക്കുന്നതൊഴിവാക്കാം. അതു പോലെ പോസ്റ്റിലെ വാക്കുകള്‍ക്കിടയില്‍ കടന്നു കൂടുന്ന ഗ്യാപുകളും എഡിറ്റിങ്ങില്‍ തീര്‍ക്കാവുന്നതേയുള്ളൂ.അഭിനന്ദനങ്ങള്‍!..Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-80809827811652373282012-11-29T04:11:57.483-05:002012-11-29T04:11:57.483-05:00ചരിത്രം പറയുന്ന പോസ്റ്റ് ഇത് നിങ്ങളെ നാട്ടിലെ വരും...ചരിത്രം പറയുന്ന പോസ്റ്റ് ഇത് നിങ്ങളെ നാട്ടിലെ വരും തലമുറക്ക് ഒരു മുതല്‍ കൂട്ടാവും കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com