tag:blogger.com,1999:blog-7829971938472425917.post6997579816657251322..comments2024-03-14T02:54:55.289-05:00Comments on രചന: *** കുഞ്ഞിപ്പ പന്താവൂരും ഒപ്പം സഹയാത്രികനായ ഞാനും ***moideen cherurhttp://www.blogger.com/profile/05908640893676868169noreply@blogger.comBlogger19125tag:blogger.com,1999:blog-7829971938472425917.post-76438711470086724402013-09-28T00:36:47.571-05:002013-09-28T00:36:47.571-05:00ഇത്തരം ഒരു കുറിപ്പ് എഴുതണമെങ്കിൽ അങ്ങനെയുള്ള അനുഭവ...ഇത്തരം ഒരു കുറിപ്പ് എഴുതണമെങ്കിൽ അങ്ങനെയുള്ള അനുഭവം വേണം ,
വേറിട്ട രചന ,ഇഷ്ടമായി മൊയ്തീൻ ഭായി !!!
ആശംസകൾ !!!!
എന്റെ ഭാര്യയുടെ ഉമ്മ ഇപ്പൊഴും റേഡിയോയെ സ്നേഹിക്കുന്നയാളാണ് ,
ഇന്നത്തെ തലമുറക്ക് ഇത് വായിക്കുമ്പോൾ പുച്ഛം തോന്നും ,കാരണം അവർ ഹൈ
ടെക് യുഗത്തിൽ ജീവിക്കുന്നവരല്ലേ ?Anonymoushttps://www.blogger.com/profile/06106266408079167160noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-46012040186424823022013-08-16T12:37:24.086-05:002013-08-16T12:37:24.086-05:00സത്യത്തില്‍ ഇവരായിരുന്നു പണ്ടത്തെ യഥാര്‍ത്ഥ ലൈക് ...സത്യത്തില്‍ ഇവരായിരുന്നു പണ്ടത്തെ യഥാര്‍ത്ഥ ലൈക് / കമന്റ് മുതലാളിമാര്‍ .. കൂടുതല്‍ അറിയാന്‍ ഈ കുറിപ്പ് സഹായകമായി .. ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-52870439761709585532013-08-13T15:36:20.817-05:002013-08-13T15:36:20.817-05:00കുഞ്ഞിപ്പയെയും നഫീസാ കുഞ്ഞിപ്പയെയും അറിയാത്തവരില്ല...കുഞ്ഞിപ്പയെയും നഫീസാ കുഞ്ഞിപ്പയെയും അറിയാത്തവരില്ല മലയാളികളില്‍. കുഞ്ഞുനാള് തൊട്ടേ കേള്‍ക്കുന്ന നാമങ്ങള്‍. ആകാശവാണിയുടെ വിവിധ നിലയങ്ങളിലേക്കും ആനുകാലികങ്ങളിലേക്കും ഇപ്പോഴും നഫീസാ കുഞ്ഞിപ്പമാരുടെ കത്തുകള്‍ പ്രവഹിക്കുകയാണ്. ഈ കമെന്റിടുന്നതിന്റെ രണ്ടുദിവസം മുമ്പ് ഞാന്‍ ജോലി ചെയ്യുന്ന ദര്‍ശന ടി.വി യിലെ സമര്‍പ്പണം പ്രോഗ്രാമിലേക്കും വന്നു, ഇവരുടെ ഒരു കത്ത്. പ്രോഗ്രാം പ്രൊഡ്യൂസറും ഞാനും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുപ്രകാരം ഒരു ലക്ഷത്തി എണ്ണായിരത്തില്പരം കത്തുകളെഴുതിയ മനുഷ്യനാണ് കുഞ്ഞിപ്പയെന്നറിയുമ്പോള് നാം എങ്ങനെ അദ്ഭുതം കൂറാതിരിക്കും! ഒപ്പം, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യനായകന്മാര്, പണ്ഡിതന്മാര് തുടങ്ങിയവര്‍ തനിക്ക് അയച്ച 21,000 കത്തുകള്‍ കുഞ്ഞിപ്പ നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോഴും കത്തെഴുത്തു പ്രേമവുമായി കഴിച്ചുകൂട്ടുന്ന കുഞ്ഞിപ്പ ഒരു മഹാസംഭവം തന്നെ...! ഓള് കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു കുഞ്ഞിപ്പ.
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-39191932729298878552013-05-26T16:46:58.991-05:002013-05-26T16:46:58.991-05:00ഇരിപ്പിടം വഴിയാണ് ഇവിടെയെത്തിയത്. വളരെ നല്ല ലേഖനം....ഇരിപ്പിടം വഴിയാണ് ഇവിടെയെത്തിയത്. വളരെ നല്ല ലേഖനം.ആശംസകള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-34696258010833147092013-05-26T13:27:01.262-05:002013-05-26T13:27:01.262-05:00റേഡിയോക്കാലം ഇന്നലെയെന്നപോലെ ഓര്‍മ്മയില്‍ വന്നു
...റേഡിയോക്കാലം ഇന്നലെയെന്നപോലെ ഓര്‍മ്മയില്‍ വന്നു

നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-30985891108482276222013-05-26T02:47:50.139-05:002013-05-26T02:47:50.139-05:00ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.ഗ്രാമീണവായനശാ...ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.ഗ്രാമീണവായനശാലകളിലെ 'കോളാമ്പി'കളിലൂടെ ആകാശവാണിയില്‍ നിന്നുള്ള പ്രക്ഷേപണം കേള്‍ക്കാന്‍ കൊതിച്ചിരുന്ന കാലം!അതില്വരുന്നതെല്ലാം ഹൃദിസ്ഥം!
കത്തുകളുടെയെങ്കിലും പേരുവരാന്‍ കൊതിക്കും കാലം.മറ്റുള്ളവരുടെ പേരുകളെല്ലാം ആകാംക്ഷയോടെ ശ്രദ്ധിക്കുകയും ചെയ്യും.
ഒടുവില്‍ തൃശൂര്‍ ആകാശവാണി യുവവാണിയില്‍ കൂടി എന്റെ ചെറുകഥകള്‍ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി 1970 കാലഘട്ടത്തില്‍.എന്തു സന്തോഷമായിരുന്നെന്നോ!
ഓര്‍മ്മകള്‍.......
ഇഷ്ടപ്പെട്ടു ഈ ഓര്‍മ്മക്കുറിപ്പുകള്‍
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-25849663542684965022013-05-26T00:57:51.654-05:002013-05-26T00:57:51.654-05:00പന്താവൂരിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് ...പന്താവൂരിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-7507894851468747912013-05-24T23:45:59.595-05:002013-05-24T23:45:59.595-05:00ഇരിപ്പിടമാണ് ഇങ്ങോട്ടുള്ള വഴി കാട്ടിത്തന്നത്
ഇവിട...ഇരിപ്പിടമാണ് ഇങ്ങോട്ടുള്ള വഴി കാട്ടിത്തന്നത്
ഇവിടെ കണ്ട കാഴ്ചകൾ മനോഹരമാണ് ,കുഞ്ഞിപ്പ പന്താവൂരിൻറെ അയൽ ഗ്രാമത്തിലുള്ള എനിക്ക്അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....ആശംസകൾ .
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-16701845614907408682013-05-24T20:40:03.219-05:002013-05-24T20:40:03.219-05:00പഴയകാല ഓർമ്മകൽ നന്നായിട്ടുണ്ട്,, ആദ്യമായി റേഡിയോ എ...പഴയകാല ഓർമ്മകൽ നന്നായിട്ടുണ്ട്,, ആദ്യമായി റേഡിയോ എന്ന അത്ഭുതം കണ്ടതും കേട്ടതും ഓർത്തുപോയി,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-20993341017181685362013-05-18T12:22:45.358-05:002013-05-18T12:22:45.358-05:00ഇപ്പോഴും റേഡിയോ കേള്‍ക്കുന്ന എനിയ്ക്കു ഈ പേര് സുപ...ഇപ്പോഴും റേഡിയോ കേള്‍ക്കുന്ന എനിയ്ക്കു ഈ പേര് സുപരിചിതറമാണ് . pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-56437207541471490862013-05-08T13:45:02.270-05:002013-05-08T13:45:02.270-05:00വിഷയവൈവിധ്യമില്ലാത്ത ബ്ലോഗ് പോസ്റ്റുകളുടെ ഇടയില്‍ ...വിഷയവൈവിധ്യമില്ലാത്ത ബ്ലോഗ് പോസ്റ്റുകളുടെ ഇടയില്‍ തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്ന വിഷയവുമായി ഒരു ബ്ലോഗ് ലേഖനം വായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി അറിയിക്കട്ടെ. ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് രാവിലേയും ,വൈകിട്ടും സ്ഥിരമായി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്.വീട്ടില്‍ ടി.വി വന്നതോടെ റേഡിയോക്ക് അല്‍പ്പം വിശ്രമമായി...ആകാശവാണി കോഴിക്കോട് നിലയത്തില്‍ പ്രഗത്ഭരുടെ ഒരു നിരതന്നെ ഉണ്ടായിരുന്ന നല്ല കാലത്തെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്......

നന്ദി-ഈ നല്ല വായനാനുഭവം തന്നതിന്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-31691808946298719022013-04-27T02:30:50.359-05:002013-04-27T02:30:50.359-05:00പി വി ഏരിയല്‍,
ശ്രീജിത് കൊണ്ടോട്ടി,
ഫൈസല്‍ ബാബു,
...പി വി ഏരിയല്‍,
ശ്രീജിത് കൊണ്ടോട്ടി,
ഫൈസല്‍ ബാബു,
മുഹമ്മദ്കുട്ടി കോട്ടക്കല്‍,
അഷ്റഫ് സല്‍വ,
കൊമ്പന് മൂസ
ഈ അല്പജ്ഞാനിയുടെ ബ്ലോഗിലെത്തിയതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും
എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി
ഭൂതകാലത്തിന്റെ മധുരിതമായ ഒരുപാട് ഓര്‍മ്മകള്‍ ഇനിയും മായാതെ നിറഞ്ഞു നില്ക്കുന്ന എന്നില്‍
നിങ്ങളുടെയൊക്കെ സന്ദര്‍ശനം , നിങ്ങളുടെയൊക്കെ അഭിപ്രായം എന്നെ ബ്ലോഗിലൂടെ കൂടുതല്‍ എഴുതാന്‍ തല്പരനാക്കുന്നു.
moideen cherurhttps://www.blogger.com/profile/05908640893676868169noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-16871798492825886412013-04-27T00:05:30.637-05:002013-04-27T00:05:30.637-05:00കുഞ്ഞിപ്പ പന്താവൂരും നഫീസ പന്താവൂരും ഈ പേര് കേള്‍ക...കുഞ്ഞിപ്പ പന്താവൂരും നഫീസ പന്താവൂരും ഈ പേര് കേള്‍ക്കാത്ത ഒരു റേഡിയോ ശ്രോതാവും ഉണ്ടാവില്ല അവരെ കുറച്ചൂടെ അടുത്തറിയാന്‍ സാധിച്ച പോസ്റ്റ് ആശംസകള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-47305925179879112262013-04-26T12:40:56.131-05:002013-04-26T12:40:56.131-05:00നല്ല പോസ്റ്റ് ..ഒരു പക്ഷെ പുതു തലമുറയ്ക്ക് അത്ര പര...നല്ല പോസ്റ്റ് ..ഒരു പക്ഷെ പുതു തലമുറയ്ക്ക് അത്ര പരിചിതമുണ്ടാകില്ല നഫീസ, കുഞ്ഞിപ്പ , പന്താവൂര്‍ എന്നാ പേരും .
ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിംഗ് ചെയ്യുന്നവര്‍ ഏറെ ക്കുറെ മിക്കവാറും റേഡിയോ ശ്രോതാക്കള്‍ ആണ്. അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-78423050223613273612013-04-26T11:24:34.381-05:002013-04-26T11:24:34.381-05:00ആ പഴയ കാല ഓര്‍മ്മയിലേക്ക് എന്നെയും കൂട്ടി കൊണ്ടു പ...ആ പഴയ കാല ഓര്‍മ്മയിലേക്ക് എന്നെയും കൂട്ടി കൊണ്ടു പോയി താങ്കളുടെ ഈ പോസ്റ്റ്. ഞാനും അക്കാലത്ത് ഒരു സ്ഥിരം റേഡിയോ ശ്രോതാവായിരുന്നു. ഖാന് കാവില്‍ കൂടാതെ റേഡിയോ നാടകങ്ങളില്‍ സ്ഥിരം നായകനായിരുന്നു അഹമ്മദ് കോയ.ഒരിക്കല്‍ ആകാശവാണിയില്‍ ന്യൂസ് റീഡറുടെ ഇന്റര്‍വ്യൂവിനു പോയ അനുഭവവുമുണ്ടെനിക്ക്. അന്ന് ഉറൂബിനെ [പി.സി.കുട്ടി കൃഷ്ണന്] നേരില്‍ കണ്ടു.അദ്ദേഹം ഇന്റര്‍വ്യൂ പാനലിലുണ്ടായിരുന്നു.എനിക്കു ആ ജോലി കിട്ടാതിരുന്നത് ശ്രോതാക്കളുടെ ഭാഗ്യം..!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-32799926951955700402013-04-26T07:15:11.200-05:002013-04-26T07:15:11.200-05:00ശ്രീജിത് ആണ് ഈ ബ്ലോഗിലേക്ക് വഴി കാട്ടിയത് ,കുഞ്ഞിപ...ശ്രീജിത് ആണ് ഈ ബ്ലോഗിലേക്ക് വഴി കാട്ടിയത് ,കുഞ്ഞിപ്പ പന്താവൂരിനെ കുറിച്ച് അറിയാത്ത കുറെ വിവരങ്ങള്‍ ഇവിടെ പങ്കുവെച്ചതിന് നന്ദി ,,നല്ല പോസ്റ്റ് .കൂടുതല്‍ പേര് വായിക്കേണ്ട പോസ്റ്റ് ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-44080852751183506582013-04-26T06:36:46.622-05:002013-04-26T06:36:46.622-05:00നഫീസ, കുഞ്ഞിപ്പ പന്താവൂരിനെ കുറിച്ച് കേള്‍ക്കാത്ത ...നഫീസ, കുഞ്ഞിപ്പ പന്താവൂരിനെ കുറിച്ച് കേള്‍ക്കാത്ത ആകാശവാണി ശ്രോതാക്കള്‍ ആരും തന്നെ ഉണ്ടാകില്ല. കത്തുകളിലൂടെ അഭിപ്രായങ്ങളായും, ആക്ഷേപങ്ങളായും റേഡിയോ ആസ്വാദനത്തെ സജീവമായി നിലനിര്‍ത്തിയവരില്‍ ഇവര്‍ക്കും വലിയ പങ്കുണ്ട്. ആകാശവാണി കോഴിക്കോട് നിലയം ഇവരെ ആദരിച്ചതായി ഈയിടെ വായിച്ചിരുന്നു. റേഡിയോ എന്ന മാധ്യമത്തിനും ഇപ്പോഴും പഴയപോലെ തന്നെ ജനകീയത ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആകാശവാണിയുടെ എഫ്.എം ചാനലുകളില്‍ നല്ല പരിപാടികള്‍ വരുന്നുണ്ട്. നാട്ടില്‍ ഉണ്ടാകുന്ന സമയങ്ങളില്‍ യാത്രക്കിടയിലും മറ്റും ഇവയെല്ലാം ശ്രദ്ധിക്കാറുണ്ട്. വിവര സാങ്കേതിക വിദ്യയില്‍ ഉണ്ടായ വിപ്ലകരമായ മാറ്റം ഇവയുടെ എല്ലാം തനിമ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിടുണ്ട് എന്നത് ശരിതന്നെ. മാറ്റമില്ലാത്തതതായി ഒന്നുമില്ലല്ലോ.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-91987343406194389652013-04-26T06:32:35.460-05:002013-04-26T06:32:35.460-05:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7829971938472425917.post-44408469366038182632013-04-25T17:10:04.195-05:002013-04-25T17:10:04.195-05:00പ്രിയ മൊയ്തീൻ
വളരെ ഗഹനമായ ഒരു വിഷയം ഇവിടെ അവതരിപ്...പ്രിയ മൊയ്തീൻ
വളരെ ഗഹനമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു
ഇന്ന് കത്തെഴുതും അതുപോലുള്ള പ്രതികരണങ്ങളും പാടെ അസ്തമിച്ചിരിക്കുന്നു
എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല ആ പഴയ കാലം വന്നെങ്കിൽ എന്ന് ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലരെങ്കിലും അവിടവിടെ ഉണ്ട് യെന്ന് കാര്യം ആശക്ക് വക നല്കുന്നു പഴയകാല കഥകൾ വളരെ നന്നായിപ്പറഞ്ഞു, ഇത് വായിച്ചപ്പോൾ കത്തെഴുത്തിൽ അദ്ധെഹതോടൊപ്പം(കുഞ്ഞിപ്പ പന്താവൂരും) വരില്ലെങ്കിലും കുറെ എഴുതി പലതും പ്രസിദ്ധീകൃതവുമായി. കത്തുകൾ പത്രങ്ങളിൽ അക്കാലങ്ങളിൽ അച്ചടിച്ച് വരുന്നത് കാണുമ്പോഴത്തെ അനുഭൂതി ഇന്നത്തെ പ്രസിദ്ധീകരണങ്ങളിൽ കാണുമ്പോൾ കിട്ടുന്നില്ല എന്നത് ഒരു സത്യം തന്നെ ഒരു പുതിയ പോസ്റ്റിനുള്ള വഴി ഇവിടെ കിട്ടി നന്ദി
വീണ്ടും എഴുതുക അറിയിക്കുക Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com