2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

(ചെരുപ്പടി മലയില്‍ നിന്ന്‍,ഞാനെന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി )

(ചെരുപ്പടി മലയില്‍ നിന്ന്‍,ഞാനെന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി )

=================================================
പുല്‍മേടുകളും വയലേലകളും
തെങ്ങിന്‍ തോപ്പുകളും കുന്നുകളും പാറക്കൂട്ടങ്ങളും വെള്ളക്കെട്ടുകളും വൃക്ഷലതാദികളും എല്ലാം സമന്വയിച്ച് സമൃദ്ധമായ ഹരിതാഭയിലൂടെ
ഹൃദയവിഹായസ്സിലേക്ക് തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ് നൽകുന്ന ആനന്ദം വിസ്മയനീയം തന്നെ.

3 അഭിപ്രായങ്ങൾ:

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നല്ല ഭംഗിയുള്ള കാഴ്ചകള്‍. പശ്ചാത്തലത്തില്‍ എന്തെങ്കിലും മ്യൂസിക് കൊടുക്കാമായിരുന്നു.

moideen cherur പറഞ്ഞു...

നന്ദി,വിലയേറിയ അഭിപ്രായത്തിന്.
എഡിറ്റിംഗിലൊന്നും
  പിടിപാടില്ലാത്തത്കൊണ്ട് മിനക്കെട്ടില്ല.ശ്രമിക്കാം.

koseth പറഞ്ഞു...

chuttu vattathulla drishyangale valare lalithamaye avatharipichirikkunnu...nanni...asamsakalum...:)