2011, ജൂൺ 13, തിങ്കളാഴ്‌ച

"കാലം പിന്നിട്ട കാല്‍പ്പാടുകള്‍ " 


ഇത്ഞാന്‍ പഠിച്ച പള്ളിക്കൂടം(PPTMYHSS CHERUR)  എന്നിലേക്ക് വിജ്ഞാനം പകര്‍ന്ന്തന്ന വിദ്യാലയം.ഞാന്‍ ഓര്‍ക്കയാണ്,ഈ തിരുമുറ്റത്ത് ഓടിയും ചാടിയും കളിച്ചും ചിരിച്ചും നടന്നിരുന്ന ആ ബാല്യകാലം.ഇനി ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കില്‍. വെറുതെയാണെങ്കിലും ഞാന്‍   ആശിച്ച്പോകയാണ് ഈ നിമിഷം.എന്‍റെ ഗുരുക്കന്മാര്‍,എന്‍റെ കുട്ടുകാര്‍,  എന്‍റെ പ്രണയിനി എല്ലാവരും എവിടെയാണ്?.അവരില്‍ ആരൊക്കെ ഈ ഭുമിലോകത്ത് ജീവിച്ചിരിപ്പുണ്ട് ,ആരൊക്കെ ഈലോകത്തോട്ട് എന്നന്നേക്കുമായി വിടവാങ്ങി , എനിക്കറിയില്ല. ഈ നിമിഷം ഞാന്‍ അവരെയൊക്കെ ഓര്‍ക്കുകയാണ്.

2 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

എല്ലാം നഷ്ട്ടം വന്നത് തിരുച്ചു വരാത്തത് ഓര്‍മകള്‍

kazhchakkaran പറഞ്ഞു...

നഷ്ടസ്വപ്നങ്ങൾ....മനസ്സിലേക്ക് ഓടിവരുന്നു....