2014, ജനുവരി 1, ബുധനാഴ്‌ച

***നവവത്സരാശംസകള്‍ ***

നവ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പ്രത്യാശാനിര്‍ഭരമായ ഒരു വര്ഷം കൂടി പിറകൊണ്ടു.
സംതൃപ്തിയുടെയും ദുഃഖത്തിന്റെയും ആഹ്ലാദവും നൊമ്പരവും കൊണ്ട് സമ്മിശ്രമായ ഒരു വത്സരം കൂടി വിടവാങ്ങി.
പിന്നിട്ട വര്‍ഷത്തിന്റെ ദുഃഖങ്ങള്‍ നമുക്ക് മറക്കാനാവില്ലെങ്കിലും .
ഐശ്വര്യപൂര്‍ണ്ണമായ നല്ല നാളുകളെ കിനാകണ്ടുകൊണ്ട്
ഏറെ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം .വരാന്‍ പോകുന്ന ദിനങ്ങള്‍ സന്തോഷത്തിന്റെതാകട്ടെ.
ഐശ്വര്യവും സമൃദ്ധിയും കൈവരുന്ന ഒരു പുതു വര്‍ഷത്തിനായി ആശിച്ച് കൊണ്ട് എല്ലാ സ്നേഹിതര്‍ക്കും എന്റെ ഹൃദയംഗമമായ പുതുവത്സരാശംസകള്‍.

2 അഭിപ്രായങ്ങൾ:

Philip Verghese 'Ariel' പറഞ്ഞു...

ഹലോ മൊയിൻ
നന്ദി ഈ നല്ല വാക്കുകൾക്കു
പുതുവത്സര ആശംസകൾ
നേരുന്നു. നല്ലൊരു വർഷം
കൈവരട്ടെ! പ്രാർത്ഥന

ഫിലിപ്പ് ഏരിയലും കുടുംബവും
സിക്കന്ത്രാബാദ്

Cv Thankappan പറഞ്ഞു...

ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍